ഏറ്റവും മികച്ച ഖുര്‍ആന്‍ പാരായണ പഠനസഹായി
Pages
Lessons
Customers
Reviews
GUIDE TO LEARN ARABIC WRITING
അറബി ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സഹായിയാണ് അറബിക് റൈറ്റിംഗ് പ്രാക്ടീസ് എന്ന ഈ വര്‍ക്ക് ബുക്ക്. അറബി എഴുത്തും വായനയും പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും സഹായകമാകുന്ന തരത്തിലാണ് ഈ വര്‍ക്ക് ബുക്ക് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. വര്‍ക്ക് ബുക്കിന്റെ തുടക്കത്തില്‍ ഓരോ വര്‍ക്ക് ഷീറ്റുകളിലുമായി അറബി അക്ഷരങ്ങളുടെ ഉച്ചാരണവും അവ എഴുതേണ്ട രീതിയും പ്രത്യേകം നല്‍കിയിരിക്കുന്നു. ശേഷം അക്ഷരങ്ങള്‍ ചേര്‍ത്തെഴുതുമ്പോഴുള്ള രൂപങ്ങളും അക്ഷരങ്ങള്‍ ചേര്‍ന്ന് വരുന്ന വാക്കുകളും പരിശീലിക്കുന്നു. തുടര്‍ന്ന് അക്ഷരങ്ങള്‍ക്ക് ഹറകത്ത് നല്‍കി, പതിവായി ഉപയോഗിക്കപ്പെടുന്ന വാക്കുകളുടെ പരിശീലനമാണ്. വര്‍ക്ക് ബുക്കിന്റെ അവസാനത്തില്‍ വാക്കുകള്‍ ചേര്‍ന്നുവരുന്ന വാചകങ്ങളുടെ പരിശീലനത്തിനായി പ്രവാചകവചനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇങ്ങനെ 80 വര്‍ക്ക് ഷീറ്റുകളിലായാണ് വര്‍ക്ക് ബുക്ക് രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്നത്.
Thas-heel ul Furqan helps you to learn Quran recitation in the simplest way.
Are you interested for this book?
Order Now